LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

actor surya

Web Desk 3 years ago
Cinema

'വി സ്റ്റാന്‍ഡ് വിത്ത് സൂര്യ'; സൂര്യക്ക് പിന്തുണയുമായി പാ രഞ്ജിത്ത്

ചിത്രം നിര്‍മ്മിച്ച സൂര്യയും, സംവിധായകന്‍ ടി ജെ ജ്ഞാനവേലും, ചിത്രം പുറത്തിറക്കിയ ആമസോണ്‍ പ്രൈം വീഡിയോയും മാപ്പുപറയണം, നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ നല്‍കണം എന്നിവയാണ് വണ്ണിയാര്‍ സമുദായ നേതാക്കളുടെ ആവശ്യം. ജയ് ഭീം സിനിമയിലൂടെ വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്നും ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിന് വണ്ണിയാര്‍ സമുദായ നേതാവിന്‍റെ പേര് നല്‍കിയതുവഴി സമുദായത്തെ അപമാനിച്ചെന്നുമാണ് വണ്ണിയാര്‍ സമുദായ നേതാക്കളുടെ ആരോപണം.

More
More
Web Desk 3 years ago
Movies

'ജയ് ഭീം' കണ്ണും മനസ്സും നനയിച്ച ചലച്ചിത്രം - കെ ടി ജലീല്‍

എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട നിസ്സഹയായ ഒരു സ്ത്രീക്ക് മുന്നിൽ 'ചെങ്കൊടി' തണൽ വിരിച്ചത് കഥയല്ല ചരിത്രമാണ്. 'ഇൻക്വിലാബ്' അവർക്ക് നൽകിയ വിപ്ലവ വീര്യം ഇതിഹാസമല്ല യാഥാർത്ഥ്യമാണെന്നും ജലീല്‍ അഭിപ്രായപ്പെട്ടു.

More
More
Web Desk 4 years ago
Movies

സൂര്യക്കായി നൃത്തം ചെയ്ത ചെങ്കല്‍ചൂളയിലെ കുട്ടികള്‍ സിനിമയിലേക്ക്

പ്രമുഖ താരങ്ങളായ അർജുൻ, നിക്കി ഗൽറാണി എന്നിവർക്കൊപ്പമാണ് അഭിനയിക്കാൻ 11 അംഗ സംഘത്തിന് അവസരം ലഭിച്ചത്. നായികയായ നിക്കി ഗല്‍റാണിയെ തട്ടികൊണ്ട് പോകുന്ന സംഘത്തിലെ ആളുകളായാണ് ഇവരെത്തുക.

More
More
Web Desk 4 years ago
Movies

ഫാന്‍സ്‌ ക്ലബ്ബ് അംഗങ്ങള്‍ക്ക് ധനസഹായവുമായി സൂര്യ

കൊവിഡ്‌ രൂക്ഷമാകുന്ന സാഹചര്യമാണ്‌. വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമായിട്ടില്ല. അതിനാല്‍ കൊവിഡ്‌ മൂലം കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്നും സൂര്യ ആവശ്യപ്പെട്ടു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More